സിദ്ധിവിനായകന്റെ അനുഗ്രഹം തേടി പ്രിയങ്ക ചോപ്ര; പൂജാചടങ്ങുകൾ കൗതുകത്തോടെ ആസ്വദിച്ച് ‘കുഞ്ഞു’ മാൾട്ടി
മുംബൈ: മഹാരാഷ്ട്രയിലെ സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ച് ചലച്ചിത്ര താരം പ്രിയങ്ക ചോപ്രയും മകൾ മാൾട്ടി മേരി ചോപ്ര ജോനാസും. യുഎസിൽ ജനിച്ച മാൾട്ടി ആദ്യമായാണ് ഇന്ത്യയിൽ അമ്മയ്‌ക്കൊപ്പമെത്തുന്നത്. ...