malware

സൂക്ഷിക്കുക, ലിങ്കുകളിൽ ക്ലിക്ക് പോലും ചെയ്യരുത്;ഇന്ത്യയിൽ പാകിസ്താൻ ഹാക്കിംഗ് സംഘത്തിന്റെ സൈബർ ആക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: ഇന്ത്യയിലെ കമ്പ്യൂട്ടർ ഉപയോക്താക്കളെ പാകിസ്താൻ കേന്ദ്രീകൃത ഹാക്കർമാർ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യയിൽ മാൽവെയർ ആക്രമമം അഴിച്ചുവിടാൻ സാധ്യതയെന്നാണ് സൈബർ സെക്യൂരിറ്റി കമ്പനിയായ ചെക്ക് പോയിന്റിന്റെ മുന്നറിയിപ്പിൽ ...

ആൻഡ്രോയ്ഡ് ഉപഭോക്താക്കൾ ജാഗ്രതൈ! ; ഭീഷണിയായി ഫോണുകളിൽ നിന്നും ബാങ്കിംഗ് വിവരങ്ങൾ ചോർത്തുന്ന മാൽവെയർ

ആൻഡ്രോയ്ഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുതിയ മാൽവെയർ പ്രചരിക്കുന്നതായി കണ്ടെത്തൽ. സ്‌മാർട്ട്‌ഫോണുകളിൽ നിന്ന് ബാങ്കിംഗ് വിവരങ്ങൾ മോഷ്‌ടിക്കാനും ആ വിവരങ്ങൾ ഹാക്കർമാർക്ക് കൈമാറാനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മാൽവെയർ ആണ് ...

ടെലഗ്രാമിൽ പറന്നുനടന്ന് എവിൾ വീഡിയോകൾ ; തുറന്നാൽ പണി ഉറപ്പ്

ടെലഗ്രാം ഉപയോക്താക്കൾക്ക് മുട്ടൻ പണി നൽകിക്കൊണ്ട് എവിൾ വീഡിയോകൾ വ്യാപകമാ പ്രചരിക്കുക ആണ്. ഈ വീഡിയോകൾ തുറന്നാൽ നിങ്ങളുടെ ഫോണിലെ മുഴുവൻ ഡാറ്റയും ചോർത്തപ്പെടുന്നതായിരിക്കും. ടെലഗ്രാമിലെ വിവിധ ...

മാല്‍വെയര്‍ ആക്രമണം;’ജോക്കര്‍ മാല്‍വെയര്‍’ കണ്ടെത്തിയ 24 ആപ്പുകളും ഗൂഗിള്‍ നീക്കം ചെയ്തു

ജോക്കര്‍ മാ​​​​ൽ​​​​വെ​​​​യര്‍ കണ്ടെത്തിയ 24 ​ആ​​​​പ്പു​​​​ക​​​​ളും പ്ലേ ​​​​സ്റ്റോ​​​​റി​​​​ൽ​​​​നി​​ന്നു നീ​​​​ക്കം ചെ​​​​യ്ത് ഗൂ​​​​ഗി​​​​ളിന്റെ പ്രതിരോധം. സൈ​​​​ബ​​​​ർ ലോ​​​​ക​​​​ത്ത് മാ​​​​ൽ​​​​വെയര്‍ ആ​​​​ക്ര​​​​മ​​​​ണമായി ജോക്കര്‍ മാറിയേക്കും എന്ന് ആശങ്കയുണ്ട്. എ​​​​ന്നാ​​​​ൽ ...

ചൈനയുടെ പുതിയ നീക്കം; വിനോദ സഞ്ചാരികളുടെ ഫോണില്‍ ചൈന നിര്‍ബന്ധിച്ച് നിരീക്ഷണ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നു

ചൈനയിലെ സ്വയംഭരണ പ്രദേശമായ ഷിന്‍ജിയാങിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഫോണില്‍ അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരീക്ഷണ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് ശരിയാണെങ്കില്‍ കര്‍ശന നിരീക്ഷണ സംവിധാനങ്ങളുള്ള ...

വാനാക്രൈയേക്കാൾ അപകടകാരിയായ മാൽവേർ പ്രോഗ്രാമുകൾ വരുന്നു, ആശങ്കയില്‍ ലോകം

ന്യൂയോർക്ക്: വാ​​​നാ​​​ക്രൈ എ​​​ന്ന റാ​​​ൻ​​​സം​​​വേർ നിയന്ത്രണ വിധേയമായെങ്കിലും കൂടുതൽ അപകടകാരിയായ പുതിയ മാൽവേർ പ്രോഗ്രാമുകൾ പുറത്തുവരുന്നതായി ഗവേഷകർ. ഇറ്റേണൽറോക്സ് എന്ന പേരിലുള്ള മാൽവേറാണ് പ്രതിസന്ധി സൃഷ്ടിക്കാൻ എത്തുന്നത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist