ഷഫീഖിനെ കാണാന്‍ മമ്മൂട്ടി അല്‍അസ്ഹര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി
തൊടുപുഴ: കുമളിയില്‍ രണ്ടാനമ്മയുടെയും പിതാവിന്റെയും ക്രൂരമര്‍ദനത്തിനിരയായി ജീവിതത്തിലേക്കു തിരിച്ചെത്തിയ ഷഫീക്കിനു മെഗാസ്റ്റാര്‍ മമ്മുട്ടിയെത്തി. ഇന്നലെ രാവിലെയാണു ചികിത്സയില്‍ കഴിയുന്ന ഷഫീഖിനെ കാണാന്‍ മമ്മൂട്ടി അല്‍അസ്ഹര്‍ മെഡിക്കല്‍ കോളജ് ...