Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

ഷഫീഖിനെ കാണാന്‍ മമ്മൂട്ടി അല്‍അസ്ഹര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി

by Brave India Desk
May 28, 2015, 07:17 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

mammutty newതൊടുപുഴ: കുമളിയില്‍ രണ്ടാനമ്മയുടെയും പിതാവിന്റെയും ക്രൂരമര്‍ദനത്തിനിരയായി ജീവിതത്തിലേക്കു തിരിച്ചെത്തിയ ഷഫീക്കിനു മെഗാസ്റ്റാര്‍ മമ്മുട്ടിയെത്തി. ഇന്നലെ രാവിലെയാണു ചികിത്സയില്‍ കഴിയുന്ന ഷഫീഖിനെ കാണാന്‍ മമ്മൂട്ടി അല്‍അസ്ഹര്‍ മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയിലെത്തിയത്.കൈനിറയെ സമ്മാനവുമായെത്തിയ താരം കുട്ടിയെ കെട്ടിപ്പുണര്‍ന്നു.

കമല്‍ സംവിധാനം ചെയ്യുന്ന ഉട്ട്യോപ്യയിലെ രാജാവെന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നായിരുന്നു വന്നത്. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളും ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും മാനേജ്‌മെന്റും ചേര്‍ന്ന് അദ്ദേഹത്തെ വരവേറ്റു. രോഗവിവരങ്ങള്‍ ഡോ.കെ.പി. ഷിയാസിനോട് ചോദിച്ചറിഞ്ഞു.
ഇതിനിടെ ഷഫീക്കിന്റെ പ്രതികരണം മമ്മൂട്ടിയെ അത്ഭുതപ്പെടുത്തി. വല്യേട്ടന്‍,പഴശിരാജ സിനിമകളിലെ ഡയലോഗുകള്‍ കട്ടിലില്‍ കിടന്ന് കുട്ടി അഭിനയിച്ച് കാണിച്ചതോടെയാണിത്. തുടര്‍ന്നു വാത്സല്യത്തോടെ സമ്മാനങ്ങളും പുത്തനുടുപ്പുകള്‍ വാങ്ങാനുള്ള പണവും കൈമാറി. ആശുപത്രി ചെയര്‍മാന്‍ കെ.എം. മൂസ, മാനേജിങ് ഡയറക്ടര്‍ കെ.എം. മിജാസ് എന്നിവരോടു കുട്ടിയെ ഏറ്റെടുക്കാന്‍ കാണിച്ച സന്മനസിന് അദ്ദേഹം നന്ദി പറഞ്ഞു. പോറ്റമ്മയായ രാഗിണിയോട് ഷഫീക്കിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ചോദിക്കാനും മറന്നില്ല. യാത്ര പറഞ്ഞ് ഇറങ്ങാനൊരുങ്ങുമ്പോള്‍ ഷഫീക്കിന്റെ വക ഒരു ഫഌിംഗ് കിസ്. ഇതേ രീതിയില്‍ മമ്മൂട്ടിയും തിരിച്ചുംനല്‍കി.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

Tags: mammoottykeralanewsmalyalamnewspaper
ShareTweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies