മാമ്പഴ പുളിശ്ശേരി ഇല്ലാതെ എന്ത് വിഷു സദ്യ! ; ഇത്തവണ വിഷുവിന് ഒരു തനി നാടൻ മാമ്പഴ പുളിശ്ശേരി ആയാലോ?
സാധാരണ സദ്യകളിൽ സാമ്പാറിനാണ് മെയിൻ റോൾ എങ്കിൽ വിഷു സദ്യയിൽ കേരളത്തിന്റെ തനത് വിഭവമായ മാമ്പഴ പുളിശ്ശേരിക്കാണ് പ്രധാന സ്ഥാനം. കേരളത്തിലെ പല മേഖലകളിലും വിഷു സദ്യയിൽ ...