മാളികപ്പുറത്തിന്റെ ചരിത്രം ശബ്ദം നൽകി അനശ്വരമാക്കിയ മമ്മൂട്ടിയുടെ കാൽ തൊട്ട് വന്ദിച്ച് ഉണ്ണി മുകുന്ദൻ; മാളികപ്പുറം എന്താണെന്ന് കേരളത്തിന് പറഞ്ഞുകൊടുത്തത് മമ്മൂട്ടിയെന്നും നടൻ; സിനിമയുടെ വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് മമ്മുക്കയും
കൊച്ചി: ഉണ്ണി മുകുന്ദന്റെ 2023 ലെ ആദ്യ ഹിറ്റ് ചിത്രം മാളികപ്പുറത്തിന്റെ വിജയം ആഘോഷിക്കാൻ മമ്മൂട്ടിയും. കുടുംബപ്രേക്ഷകരുടെ മനം കവർന്ന് തിയറ്ററുകളിൽ നിറഞ്ഞോടുന്ന സിനിമയുടെ വിജയം അണിയറ ...