മോഹൻലാലിനെയും മമ്മൂട്ടിയെയും ഭരിക്കുന്ന ലോബി; ഞാൻ ഒറ്റയ്ക്കേ നടക്കാറുള്ളൂ…ദിലീപ് പറയുന്നത്
കൊച്ചി: ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പുകയുകയാണ് മലയാള സിനിമ ലോകം. മോളിവുഡിനെ അടക്കിഭരിക്കുന്ന 15 അംഗ പവർഗ്രൂപ്പ് ആണ് സകല പ്രശ്‌നത്തിനു കാരണമെന്നുവരെ ആരോപണം ...