കൊണ്ടുപോയി കൊച്ചാക്കാനല്ലേ? എന്നെ സൈഡാക്കിയാലോ? ലാലേട്ടൻ സിനിമയിലേക്ക് അതിഥിവേഷത്തിന് വിളിച്ചപ്പോൾ മമ്മൂക്ക ആദ്യം മടിച്ചു
മലയാളസിനിമയിലെ കിരീടം വയ്ക്കാത്ത രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരുടെയും സിനിമകളുടെ പേര് ചൊല്ലി ആരാധകർ എപ്പോഴും തമ്മിലടിയാണെങ്കിലും ലാലേട്ടനും മമ്മൂക്കയും അടുത്ത സൗഹൃദങ്ങൾ പുലർത്തുന്നയാളുകളാണ്. സൂപ്പർതാരങ്ങളാണെങ്കിലും ലാലേട്ടന്റെ ...