mamta banerjee

കോണ്‍ഗ്രസുമായി സഖ്യത്തിനില്ല; ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമതാ ബാനര്‍ജി; തിരഞ്ഞെടുപ്പിന് മുന്‍പേ പൊളിഞ്ഞ് ഇന്‍ഡി സഖ്യം

ന്യൂഡല്‍ഹി: വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളിലെ 42 സീറ്റുകളില്‍ ഒറ്റക്ക് മത്സരിക്കുമെന്നും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നും മമത നിലപാടറിയിച്ചു. രാഹുല്‍ ...

ബിജെപിയെ സഹായിച്ചാൽ ക്ഷമിക്കില്ലെന്ന് അള്ളാഹുവിന്റെ നാമത്തിൽ സത്യം ചെയ്ത് മമത ബാനർജി ; രാമക്ഷേത്ര പ്രതിഷ്ഠയിൽ രോഷംകൊണ്ട് ഇൻഡി സഖ്യം

കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പുതിയ പ്രസംഗം വിവാദത്തിൽ. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് ആയിരുന്നു മമത ബാനർജി വർഗീയ പ്രസംഗം ...

ഇതുപോലൊരു മോശം തെരഞ്ഞെടുപ്പ് താൻ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് ഗവർണ്ണറോട് മമത; മമതയുടെ പ്രതികരണം തോൽവി ഭയന്നുള്ള വെപ്രാളം മൂലമെന്ന് ബിജെപി

കൊൽക്കത്ത: ഇതുപോലൊരു മോശം തെരഞ്ഞെടുപ്പ് താൻ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ചില മണ്ഡലങ്ങളിലെ ബൂത്ത് പിടുത്തവും അക്രമ സംഭവങ്ങളും ബിജെപി പ്രവർത്തകർ ...

“മമതാ സർക്കാർ ബംഗാളിനെ നശിപ്പിച്ചു” : കേന്ദ്രസഹായം സംസ്ഥാനത്ത് നൽകിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മമതാ ബാനർജി സർക്കാർ ബംഗാളിനെ നശിപ്പിച്ചെന്നും കേന്ദ്ര പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കിയില്ലെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. ...

മമതാ ബാനർജിക്ക് കനത്ത തിരിച്ചടി : സുവേന്ദു അധികാരിക്ക് പിന്നാലെ തൃണമൂലിൽ നിന്നും കൂട്ടരാജി

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ നിന്നും നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു. നേരത്തെ, മുതിർന്ന രാഷ്ട്രീയ നേതാവായ സുവേന്ദു അധികാരി എംഎൽഎ ...

“മമതയുടെ സത്യഗ്രഹം പ്രതിപക്ഷത്തിന്റെ കേന്ദ്ര ബിന്ദുവായി മാറാന്‍ വേണ്ടി മാത്രം”: മഹാസഖ്യം രാജ്യത്തെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്നുവെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ബംഗാളില്‍ റെയ്ഡ് നടത്താന്‍ വന്ന സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞതിന് ശേഷം സത്യഗ്രഹം ഇരിക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിപക്ഷത്തിന്റെ കേന്ദ്ര ബിന്ദുവായി നില്‍ക്കാന്‍ വേണ്ടി മാത്രമാണ് ...

ബി.ജെ.പിയെ ഭയന്ന് മമത: അമിത് ഷായ്ക്ക് പിറകെ സ്മൃതി ഇറാനിയുടെ ഹെലികോപ്റ്റര്‍ ഇറക്കാനും അനുമതി നിഷേധിച്ചു

പശ്ചിമബംഗാളില്‍ ബി.ജെ.പി നടത്തുന്ന റാലികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വിട്ട് നില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് ...

കുമാരസ്വാമിയും രാഹുലിനെ കൈവിടുന്നു; പിന്തുണ മമതയ്ക്ക്

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി.കുമാരസ്വാമി തന്റെ പിന്തുണ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിക്ക് നല്‍കിയിരിക്കുകയാണ്. മമതാ ബാനര്‍ജി വളരെ നല്ല ...

ബി.ജെ.പി റാലിയെ ഭയന്ന് മമത: മാല്‍ഡയില്‍ അമിത് ഷായുടെ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ അനുമതി നിഷേധിച്ച് ബംഗാള്‍ സര്‍ക്കാര്‍

പശ്ചിമബംഗാളില്‍ ബി.ജെ.പി നടത്താനിരിക്കുന്ന റാലിയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പങ്കെടുപ്പിക്കാതിരിക്കാന്‍ ശ്രമിക്കുകയാണ് മമത സര്‍ക്കാര്‍. അമിത് ഷായുടെ ഹെലികോപ്റ്ററിന് മാല്‍ഡയില്‍ ഇറങ്ങാനുള്ള അനുമതി ബംഗാള്‍ ...

”ത്രിപുരയിലെ ബിജെപി വിജയം മമതയെ ഞെട്ടിച്ചു, ഇപ്പോള്‍ ഛിന്നഭിന്നമായ പാര്‍ട്ടികളെ തുന്നിചേര്‍ക്കാനിറങ്ങുന്നു”-പരിഹാസവുമായി സുശീല്‍കുമാര്‍ മോദി

ബംഗാള്‍ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജി ഛിന്നഭിന്നമായ പാര്‍ട്ടികളെ തുന്നിചേര്‍ത്താണ് ബി.ജെ.പിക്കെതിരായൊരു മുന്നണി ഉണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് സുശീല്‍ കുമാര്‍ മോദിയുടെ പരിഹാസം. കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുമായും ബി.ജെ.പിയിലെ ...

‘പണിമുടക്കുമായി പശ്ചിമബംഗാളിലേക്ക് വരണ്ട’; ദേശീയ പണിമുടക്ക് ബംഗാളില്‍ നടക്കില്ലെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: സെപ്തംബര്‍ 2ന് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ദേശീയ പണിമുടക്കിനെ ശക്തമായി എതിര്‍ക്കുമെന്ന് മമതാ ബാനര്‍ജി. സംസ്ഥാന സാമ്പത്തികാവസ്ഥയെ മോശമായി ബാധിക്കുന്ന ഇത്തരം പണിമുടക്കുകള്‍ പ്രോല്‍സാഹിപ്പിക്കാനാവില്ലെന്നും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist