പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കെസിവൈഎമ്മിന്റെ മാനന്തവാടി രൂപത മുന്‍ കോഓഡിനേറ്റര്‍ അറസ്റ്റില്‍
കല്‍പ്പറ്റ: വയനാട് പനമരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവജനസംഘടനയായ കെസിവൈഎമ്മിന്റെ മാനന്തവാടി രൂപത മുന്‍ കോഓഡിനേറ്റര്‍ സിജോ ജോര്‍ജിനെ അറസ്റ്റ് ചെയ്തു. പ്രണയം നടിച്ച് ...