പീഡന കേസിൽ ജാമ്യത്തിലിറങ്ങി;പ്രതി അതേ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു,സംഭവം തൃശൂരിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി അതേ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് വീണ്ടും അറസ്റ്റിൽ. ആമ്പല്ലൂർ വെണ്ടോർ സ്വദേശി തച്ചങ്കുളം ജിജു (45 ) ആണ് ...