ആത്മഹത്യാ ശ്രമം: ഭാര്യക്കും മകള്‍ക്കും പിന്നാലെ ആസിഡ് കുടിച്ച ഗൃഹനാഥനും മരിച്ചു
കോട്ടയം: ബ്രഹ്മമംഗലത്ത് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഗൃഹനാഥൻ കാലായില്‍ സുകുമാരൻ ചികിത്സയിലിരിക്കെ മരിച്ചു. സുകുമാരന്റെ ഭാര്യ സീന, മൂത്ത മകള്‍ സൂര്യ എന്നിവര്‍ ...