വിമാനത്താവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ; ധരിച്ചിരുന്നത് സ്ത്രീവേഷം; ദുരൂഹതയെന്ന് പോലീസ്
ഡെറാഡൂൺ: വിമാനത്താവളത്തിലെ ഉയർന്ന ഉദ്യോഗസ്ഥനെ താമസസ്ഥലത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡെറാഡൂൺ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനാണ് മരിച്ചത്. തിങ്കളാഴ്ച്ച ...