പരീക്ഷ എഴുതാന്‍ കാമുകിക്ക് പകരം പെണ്‍വേഷംകെട്ടി വന്ന് യുവാവ്; കയ്യോടെ പോക്കി ഉദ്യോഗസ്ഥര്
ന്യൂഡല്‍ഹി: കാമുകിക്ക് പകരം പെണ്‍വേഷം ധരിച്ച് പരീക്ഷയെഴുതനെത്തിയ യുവാവ് പിടിയില്‍.പഞ്ചാബിലെ ഫരീദ്കോട്ടിലാണ് സംഭവം.അംഗ്രേസ് സിംഗിനെയാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ബാബ ഫരീദ് യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് കോട്കപുരയിലെ ...