man ki baat

മൻ കി ബാത്തിൽ മോദിക്കൊപ്പം വിശിഷ്ടാതിഥിയായി ലതാ മങ്കേഷ്കർ; നവതി ആഘോഷിക്കുന്ന ഇതിഹാസ ഗായികയ്ക്ക് ആശംസാ പ്രവാഹം

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാതിന്റെ പുതിയ പതിപ്പിൽ ഇതിഹാസ ഗായിക ലതാ മങ്കേഷ്കർ വിശിഷ്ടാതിഥിയായി എത്തി.  ഇന്ന് തനിക്കൊപ്പം ...

”ദേശീയ കായികദിനത്തില്‍ ‘ഫിറ്റ് ഇന്ത്യ മൂവ് മെന്റിന് തുടക്കം കുറിക്കും”: മലിനീകരണ വിമുക്തമായ ഇന്ത്യ ഗാന്ധിജിയ്ക്കായി സമര്‍പ്പിക്കുമെന്നും മന്‍കി ബാത്തില്‍ പ്രധാനമന്ത്രി

  ദേശീയകായിക ദിനത്തിൽ രാജ്യത്ത് 'ഫിറ്റ് ഇന്ത്യ മൂവ്‌മെന്റിന്' തുടക്കം കുറിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 'മൻ കി ബാത്തിൽ' പ്രഖ്യാപിച്ചു.ആഗസ്റ്റ് 29 നാണ് ദേശീയ കായിക ദിനം ...

മോദിയുടെ മന്‍ കി ബാത്ത് വന്‍ ഹിറ്റ്; രണ്ടു വര്‍ഷംകൊണ്ടു പത്തുകോടി നേടിയെന്ന് ലോക്സഭയില്‍ കേന്ദ്രം

  ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍ കി ബാത്ത് ഓള്‍ ഇന്ത്യ റേഡിയോക്ക് സാമ്പത്തിക നേട്ടമുണ്ടാക്കി നല്‍കുന്നതായി ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ...

ഇന്ത്യയുടെ മതപരമായ വൈവിധ്യം അഭിമാനകരമെന്ന് മന്‍ കീ ബാത്തില്‍ നരേന്ദ്രമോദി

ഡല്‍ഹി: ഇന്ത്യയുടെ മതപരമായ വൈവിധ്യം അഭിമാനകരമായ ഒന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  എല്ലാ മതവിശ്വാസികളും സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന നാടാണ് ഇന്ത്യയെന്ന് പറഞ്ഞ പ്രധാനമന്ത്രി റമസാന്‍ മാസത്തില്‍ ഏവര്‍ക്കും ആശംസകള്‍ നേരുകയും ...

‘ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് രാജ്യത്ത് കൂടുതല്‍ പിന്തുണ ലഭിക്കുന്നു’,സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ബംഗ്ലാദേശിന് ആശംസകള്‍ അറിയിച്ച് മന്‍ കീ ബാത്തില്‍ നരേന്ദ്രമോദി

ഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് രാജ്യത്ത് കൂടുതല്‍ പിന്തുണ ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കള്ളപ്പണം തടയുന്നതിനുള്ള ഏറ്റവും വലിയ മാർഗമാണിതെന്നു പറഞ്ഞ മോദി, ഓരോ ഇന്ത്യൻ പൗരനും കള്ളപ്പണത്തിനെതിരെയുള്ള ...

‘പരീക്ഷകളെ ഉത്സവങ്ങള്‍ പോലെ ആഘോഷിക്കണം’ മാന്‍കി ബാത്തില്‍ നരേന്ദ്രമോദി

ഡല്‍ഹി: പരീക്ഷാ കാലം സമ്മര്‍ദ്ദങ്ങളുടെയും പേടിയുടെയുമല്ല, മറിച്ച് ഉത്സവത്തിന്റ കാലമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടി മാന്‍കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷാ സമയത്തെ ...

ഈവര്‍ഷത്തെ ദീപാവലി ആഘോഷം രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: മന്‍ കി ബാത്തില്‍ കേരളത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടമലക്കുടി ആദിവാസി ഊരുകളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ശൗചാലയ നിര്‍മ്മാണം മാതൃകാപരമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ...

”സൈന്യം വാക്കുകളിലല്ല പ്രവൃത്തിയിലാണ് വിശ്വസിക്കുന്നത്…..”; ഉറി ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ശക്തമായ മറുപടി നല്‍കുമെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: കശ്മീരിലെ ഉറി ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ശക്തമായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉറി ഭീകരാക്രമണത്തില്‍ വീരമ്യുത്യൂ വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് പ്രതിമാസ റേഡിയോ പരിപാടിയായ ...

രാജ്യം പണരഹിത സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി; ‘വരള്‍ച്ച നേരിടാന്‍ ഓരോ മുഖ്യമന്ത്രിയുമായും പ്രത്യേകം ചര്‍ച്ച നടത്തും’

ഡല്‍ഹി: ലോകം പണരഹിത സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍ കി ബാത്തില്‍ നരേന്ദ്രമോദി. പണരഹിത സമൂഹമെന്ന ആശയം വിജയിച്ചേക്കുമെന്നും അദ്ദേഹം പ്രതീക്ഷ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist