അരിക്കൊമ്പനല്ല, ഇനി മാങ്ങാക്കൊമ്പൻ വാഴും; കാടിറങ്ങി കാട്ടാന; ഭീതിയിൽ ജനങ്ങൾ
പാലക്കാട്: അരിക്കൊമ്പനും ചക്കക്കൊമ്പനും ഉണ്ടാക്കിയ ഭീതിക്ക് പിന്നാലെ മാങ്ങാക്കൊമ്പനും കാടിറങ്ങിയതായി വിവരം.അട്ടപ്പാടി ഷോളയൂർ ചാവടിയൂരിൽ മാങ്ങക്കൊമ്പനെന്ന് നാട്ടുകാർ വിളിക്കുന്ന കാട്ടാനയിറങ്ങി. ജനവാസമേഖലയിൽ നിന്ന് കാട്ടാനയെ തുരത്താൻ ശ്രമം ...