അപകടത്തില്‍പ്പെട്ട കാറിന്റെ ചിത്രമയച്ച് ജീവനക്കാരന്‍; മരണമുണ്ടായാലേ അവധി തരൂ എന്ന് മാനേജര്‍
കമ്പനികളും മേലുദ്യോഗസ്ഥരും ജീവനക്കാരോട് കാണിക്കുന്ന മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ കീഴ്ജീവനക്കാരന്‍ വാഹനാപകടത്തില്‍പ്പെട്ടതിനെക്കുറിച്ച് അറിയിക്കുമ്പോഴുള്ള ഒരു മാനേജറുടെ പ്രതികരണമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. @kirawontmssi എന്ന ...