സിപ് ലൈൻ ബെൽറ്റ് പൊട്ടി 30, അടി ഉയരത്തിൽ നിന്ന് താഴേക്ക്: 10 വയസുകാരിയ്ക്ക് ഗുരുതര പരിക്ക്
മണാലിയിൽ സിപ് ലൈൻ ബെൽറ്റ് പൊട്ടി താഴെ വീണ് 10 വയസുകാരിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നാഗ്പുർ സ്വദേശിനിയായ തൃഷ ബിജ്വെക്കാണ് പരിക്കേറ്റത്. 30 അടി ഉയരത്തിൽനിന്നാണ് കുട്ടി ...