Manasa Murder Case

വെടിയേറ്റ് കൊല്ലപ്പെട്ട മാനസയും പ്രതി രാഖിലും പരിചയപ്പെട്ടത് സമൂഹ മാധ്യമം വഴി; കരുതിക്കൂട്ടി ചെയ്ത കൊല

ദന്തൽ കോളേജ് വിദ്യാർത്ഥിനി മാനസയുടെ കൊലപാതകം; 200 പേജുള്ള കുറ്റപത്രം സമർപ്പിച്ചു, ബിഹാറിൽ നിന്ന് തോക്ക് വാങ്ങിക്കുന്നതിന് സഹായിച്ച ആദിത്യൻ പ്രദീപ് രണ്ടാം പ്രതി

എറണാകുളം: കോതമംഗലത്ത് ദന്തൽ കോളേജ് വിദ്യാർത്ഥിനി മാനസയെ വെടിവച്ച് കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ...

വെടിയേറ്റ് കൊല്ലപ്പെട്ട മാനസയും പ്രതി രാഖിലും പരിചയപ്പെട്ടത് സമൂഹ മാധ്യമം വഴി; കരുതിക്കൂട്ടി ചെയ്ത കൊല

മാനസ കൊലപാതകം; കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

കോതമം​ഗലം നെല്ലിക്കുഴി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ഥി ഡോ. മാനസ കൊലക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. മാനസയെ വെടിവെച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്ത രാഖിലിന്റെ സുഹൃത്തായ കണ്ണൂര്‍ ...

ദന്തൽ വിദ്യാർത്ഥിനിയുടെ കൊലപാതകം: ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ളെ കേ​ര​ള​ത്തി​ലെ​ത്തി​ച്ചു

ദന്തൽ വിദ്യാർത്ഥിനിയുടെ കൊലപാതകം: ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ളെ കേ​ര​ള​ത്തി​ലെ​ത്തി​ച്ചു

കൊ​ച്ചി: കോ​ത​മം​ഗ​ലം നെ​ല്ലി​ക്കു​ഴി​യി​ല്‍ ദന്തല്‍ വിദ്യാർത്ഥിനി പി.​വി. മാ​ന​സ​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ രാ​ഖി​ലി​നു തോ​ക്ക് ന​ല്‍​കി​യ​തി​ന് ബി​ഹാ​റി​ല്‍ നി​ന്ന് അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കേ​ര​ള​ത്തി​ല്‍ എ​ത്തി​ച്ചു. ബി​ഹാ​ര്‍ ...

കോതമംഗലം കൊലപാതകം: രഖില്‍ തോക്കെത്തിച്ചത് ബീഹാറില്‍ നിന്നെന്ന് സൂചന

മാനസയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് 60,000 രൂപ വില വരുന്ന കള്ളത്തോക്ക്; തോക്ക് നല്‍കിയ ബിഹാര്‍ സ്വദേശിയെ ഇന്ന് കൊച്ചിയിലെത്തിക്കും

കൊച്ചി: കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ഥി പി.വി. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ രഖിലിന് തോക്ക് നല്‍കിയ ബിഹാര്‍ സ്വദേശിയെ ഇന്ന് കൊച്ചിയിലെത്തിക്കും. ബഹാറിലെ മുന്‍ഗര്‍ ജില്ലയിലെ ...

വെടിയേറ്റ് കൊല്ലപ്പെട്ട മാനസയും പ്രതി രാഖിലും പരിചയപ്പെട്ടത് സമൂഹ മാധ്യമം വഴി; കരുതിക്കൂട്ടി ചെയ്ത കൊല

മാനസ കൊലക്കേസ് : രഖിലിന് പിസ്റ്റൾ നൽകിയയാൾ പിടിയിൽ

കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്റൽ കോളജിലെ ഹൗസ് സർജൻ പി.വി. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ രഖിലിനു പിസ്റ്റൾ നൽകിയയാളെ ബിഹാറിൽ നിന്ന്അറസ്റ് ചെയ്തു. ബിഹാർ മുൻഗർ ...

വെടിയേറ്റ് കൊല്ലപ്പെട്ട മാനസയും പ്രതി രാഖിലും പരിചയപ്പെട്ടത് സമൂഹ മാധ്യമം വഴി; കരുതിക്കൂട്ടി ചെയ്ത കൊല

മാനസയുടെയും രഖിലിന്റെയും സംസ്കാരം ഇന്ന്; തോക്കിൽ ചുറ്റിത്തിരിഞ്ഞ് പൊലീസ്; കൂടുതൽ സുഹൃത്തുക്കളെ ചോദ്യം ചെയ്യും

കൊച്ചി: കൊലചെയ്യപ്പെട്ട വിദ്യാർത്ഥിനി മാനസയുടെയും കൊലപ്പെടുത്തിയ രഖിലിന്റെയും സംസ്കാരം അൽപ്പസമയത്തിനകം നടക്കും. മാനസയുടെ മൃതദേഹം രാവിലെ ഒൻപതരയോടെ പയ്യാമ്പലം ശ്മശാനത്തിലും രഖിലിന്റേത് പിണറായിയിലെ പൊതുശ്മശാനത്തിലുമാകും നടക്കുക. കണ്ണൂർ ...

കോതമംഗലം കൊലപാതകം: രഖില്‍ തോക്കെത്തിച്ചത് ബീഹാറില്‍ നിന്നെന്ന് സൂചന

കോതമംഗലം കൊലപാതകം: രഖില്‍ തോക്കെത്തിച്ചത് ബീഹാറില്‍ നിന്നെന്ന് സൂചന

കോതമം​ഗലത്ത് ബിഡിഎസ് ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥി മാനസയുടെ കൊലപ്പെടുത്താനുള്ള തോക്ക് രഖിലിന് ലഭിച്ചത് ബീഹാറില്‍ നിന്നാണെന്ന് സൂചന. ജൂലൈ 12ന് സുഹൃത്തിനൊപ്പം രഖില്‍ ബീഹാറിലേക്ക് പോയതായാണ് അന്വേഷണസംഘത്തിന് ...

വെടിയേറ്റ് കൊല്ലപ്പെട്ട മാനസയും പ്രതി രാഖിലും പരിചയപ്പെട്ടത് സമൂഹ മാധ്യമം വഴി; കരുതിക്കൂട്ടി ചെയ്ത കൊല

മാനസയെ വെടിവെച്ച തോക്കിനെപ്പറ്റി വിവരം ലഭിച്ചില്ലെന്ന് പൊലീസ്; പണമുണ്ടാക്കിയാൽ പ്രണയം തുടരാൻ കഴിയുമെന്ന് രഖിൽ പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ

കണ്ണൂർ: മെഡിക്കൽ വിദ്യാർത്ഥിനി മാനസയെ വെടിവെച്ച തോക്കിനെപ്പറ്റി വിവരം ലഭിച്ചില്ലെന്ന് അന്വേഷണ സംഘം. കൊലപാതകത്തിനെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ കണ്ണൂരിലെത്തിയ അന്വേഷണ സംഘം രാഖിലിന്റെ ബന്ധുക്കളുടെയും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist