മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് 5 മണിക്ക് നട തുറക്കും; ഇടതടവില്ലാതെ വൈദ്യുതി ഉറപ്പാക്കുമെന്ന് കെഎസ്ഇബി
പത്തനംതിട്ട: മണ്ഡലകാല തീർത്ഥാടനം കഴിഞ്ഞ് ശബരിമല ക്ഷേത്ര നടയടച്ച ശേഷം പമ്പ മുതൽ സന്നിധാനം വരെയുള്ള ലൈനുകളും ട്രാൻസ്ഫോർമറുകളും പരിശോധിച്ച് അറ്റകുറ്റപ്പണികൾ ഡിസംബർ 29ന് പൂർത്തിയാക്കുമെന്ന് കെ.എസ്.ഇ.ബി. ...