മാണ്ഡ്യ എംപി സുമലത ബിജെപിയിൽ ചേർന്നു ; ഇത്തവണ മത്സരിക്കില്ല ; എച്ച് ഡി കുമാരസ്വാമിയെ പിന്തുണയ്ക്കും
ബംഗളൂരു : കർണാടകയിലെ മാണ്ഡ്യ മണ്ഡലത്തിലെ എംപിയും ചലച്ചിത്രതാരവുമായ സുമലത ബിജെപിയിൽ ചേർന്നു. ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സുമലത വ്യക്തമാക്കി. ഈ തിരഞ്ഞെടുപ്പിൽ എച്ച് ഡി ...