വർഷത്തിലൊരിക്കൽ മാത്രമുള്ള ദർശന സൗഭാഗ്യം; ആ ദിവസമെത്തുന്നു; മംഗളാദേവി ചിത്രാപൗർണമി ഉത്സവം 23ന്
ഇടുക്കി: ഈ വർഷത്തെ മംഗളാദേവി ചിത്രാപൗർണമി ഉത്സവം ഏപ്രിൽ 23ന് നടക്കും. ഉത്സവത്തിനായുള്ള ഒരുക്കങ്ങൾ ഇതിനോടകം ആരംഭിച്ചു. ഇതിന് മുന്നോടിയായി ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ...