“മാങ്ങ ചട്‌നി” എന്ന പേരിൽ വിദേശത്തേക്ക് കടത്താൻ ശ്രമിച്ചത് 4000 കിലോ ഹാഷിഷ്; 37 വർഷങ്ങൾക്ക് ശേഷം പ്രതിയ്ക്ക് തടവും പിഴയും
മുംബൈ: 37 വർഷങ്ങൾക്ക് ശേഷം ലഹരി കേസിലെ പ്രതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി സാന്റാക്രൂസ് സ്വദേശി നിധിൻ കിംജി ഭാനുഷാലിയ്ക്കായി കോടതി 20 വർഷം തടവ് ...