അടിച്ചുവാരികളയല്ലേ…മാവില കൊണ്ടൊരു ചായ;കില്ലാഡി തന്നെ; ശീലമാക്കിയാൽ അത്ഭുതകരമായ മാറ്റങ്ങൾ
നമുക്കെല്ലാവർക്കും ഇഷ്ടമുള്ള പഴവർഗമാണ് മാമ്പഴം. പഴങ്ങളുടെ രാജാവായ ഇവനെ ജ്യൂസടിച്ചും,പച്ചയ്ക്കും പഴുപ്പിച്ചുമെല്ലാം നാം അകത്താക്കുന്നു. മാമ്പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഇത് വിറ്റാമിനുകളും ആൻറി ഓക്‌സിഡന്റുകളും ധാരാളമായി ...