മണിപ്പൂരിൽ സുരക്ഷാ സേനയുടെ തിരിച്ചടി ; പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ വന്ന 11 കുക്കികൾ കൊല്ലപ്പെട്ടു
ഇംഫാൽ: കലാപ കലുഷിതമായ മണിപ്പൂരിൽ 11 കുക്കി കലാപകാരികൾ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട് . ജിരിബാം ജില്ലയിലെ ബോരോബെക്ര പൊലീസ് സ്റ്റേഷൻ ആക്രമിക്കാനെത്തിയ അക്രമകാരികളിൽ പെട്ടവരാണ് ...