ആഴ്ച്ചയിൽ 70 മണിക്കൂർ ജോലി; നാരായണ മൂർത്തിയുടെ ‘തൊഴിൽ കലണ്ട’റിനെ പിന്തുണച്ച് കോൺഗ്രസ് എംപി
ന്യൂഡൽഹി: ആഴ്ച്ചയിൽ 70 മണിക്കൂർ ജോലി എന്ന ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ പ്രസ്താവനയെ പിന്തുണച്ച് കോൺഗ്രസ് എംപി മനീഷ് തിവാരി. തന്നെപ്പോലെയുള്ള ജനപ്രതിനിധികൾ ഒരു ദിവസം ...