manish tiwari

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപേ ഭാരതത്തിൽ നിന്നും മുക്തമാകുമോ കോൺഗ്രസ്?; മനീഷ് തിവാരിയും നവജ്യോത് സിംഗ് സിദ്ധുവും ബിജെപിയിലേക്ക്

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ അടിത്തറയിളകുമോയെന്ന ആശങ്കയിൽ കോൺഗ്രസ്. മുതിർന്ന നേതാവ് മനീഷ് തിവാരി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് മനീഷ് തിവാരിയും ...

“തബ്‌ലീഗ് അംഗങ്ങൾ ആവശ്യത്തിന് കോട്ടം സമൂഹത്തിന് ഉണ്ടാക്കിയിട്ടുണ്ട് ” : ഇനിയെങ്കിലും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി

തബ്ലീഗ് അംഗങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് മനീഷ് തിവാരി.തബ്‌ലീഗ് മതസമ്മേളനം മൂലം ആവശ്യത്തിന് കോട്ടം തബ്ലീഗ് അംഗങ്ങൾ സമൂഹത്തിന് ഉണ്ടാക്കിയിട്ടുണ്ടെന്നും, ഇനിയെങ്കിലും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നുമാണ് മനീഷ് ...

നരേന്ദ്ര മോദിക്കെതിരെ മോശം പരാമര്‍ശം; കോണ്‍ഗ്രസ് നേതാവ് മനീഷ് തീവാരി വിവാദത്തില്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തീവാരി വിവാദത്തില്‍. ട്വിറ്ററില്‍ മോദിയെ വിമര്‍ശിക്കുന്നതിനിടെയാണ് ചില മോശം പരാമര്‍ശങ്ങള്‍ മനീഷ് ...

‘ഐഎസ് കുരിശിലേറ്റിയ വൈദികനെ രക്ഷിക്കാന്‍ ശ്രമിക്കാതിരുന്നത് അദ്ദേഹം കൃസ്ത്യാനിയായത് കൊണ്ട്..?’ മതവികാരം ചൂഷണം ചെയ്യാനുദ്ദേശിച്ചുള്ള മനീഷ് തീവാരിയുടെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം

  ഡല്‍ഹി: യെമനില്‍ മലയാളി വൈദികന്‍ ടോം ഉഴുന്നാലിനെ ഐഎസ് ഭീകരര്‍ കുരിശിലേറ്റിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മനീഷ് തീവാരി ട്വിറ്ററില്‍ ഇട്ട അഭിപ്രായമാണ് വിവാദമായത്. വിഷയത്തില്‍ ...

സൈനിക അട്ടിമറി നീക്കം: തിവാരിയുടെ പ്രസ്താവന നിഷേധിച്ച് കോണ്‍ഗഗ്രസും വി.കെ സിംഗും

ഡല്‍ഹി: 2012ല്‍ സൈനിക അട്ടിമറി നീക്കം നടന്നുവെന്ന വാര്‍ത്ത ശരിവെച്ച മനീഷ് തിവാരിയുടെ പ്രസ്താവന നിഷേധിച്ച് കോണ്‍ഗ്രസ്. ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ സത്യത്തിന്റെ അംശം പോലുമില്ലെന്ന് കോണ്‍ഗ്രസ് ...

2012 ലെ സൈനിക അട്ടിമറി നീക്കം സത്യമായിരുന്നെന്ന് മനീഷ് തിവാരി

ഡല്‍ഹി:  സര്‍ക്കാരിനെ അറിയിക്കാതെ സൈന്യം ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമായിരുന്നെങ്കിലും സത്യമായിരുന്നെന്ന് മുന്‍ കേന്ദ്രമന്ത്രി മനീഷ് തിവാരി. 2012 ഏപ്രില്‍ നാലിന് ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട ...

ഇന്ത്യ-പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച ഉപേക്ഷിക്കണം; കോണ്‍ഗ്രസ്

  ഡല്‍ഹി: ഇന്ത്യ-പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ജമ്മു കശ്മീരില്‍ നിരപരാധികളായ ...

ഐഎസുമായി ഇന്ത്യക്ക് കൂട്ടുബിസിനസ് ഉണ്ടോ എന്ന് മനീഷ് തിവാരി

ഡല്‍ഹി: ഇന്ത്യന്‍ സര്‍ക്കാരിന് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി കൂട്ടുബിസിനസ് ഉണ്ടോ എന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. ലിബിയയില്‍ ഐ എസ് ബന്ദികളാക്കിയ രണ്ട് അധ്യാപകരെ വിട്ടയച്ചത് ...

സുനന്ദാ പുഷ്‌കറിന്റെ കൊലപാതകം: മുന്‍ കേന്ദ്രമന്ത്രി മനീഷ് തിവാരിയുടെ മൊഴി രേഖപ്പെടുത്തി

ഡല്‍ഹി: സുനന്ദാ പുഷ്‌കറിന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി മനീഷ് തിവാരിയുടെ മൊഴി രേഖപ്പെടുത്തി .സുനന്ദയുടെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക അന്വഷണസംഘമാണ് മെഴിയെടുത്തത്. മൊഴിയെടുക്കുന്നത് രണ്ട് മണിക്കൂര്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist