വളര്‍ത്തിയതും തളര്‍ത്തിയതും ഗാന്ധി കുടുംബം; സോണിയയെ കാണാന്‍പോലും അവസരമില്ല- മണിശങ്കര്‍ അയ്യര്‍
ന്യൂഡൽഹി: തന്റെ രാഷ്ട്രീയ ജീവിതം സൃഷ്ടിച്ചതും നശിപ്പിച്ചതും ഗാന്ധി കുടുംബമാണെന്ന് തുറന്ന് പറഞ്ഞ് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയും ആയ മണിശങ്കർ അയ്യർ. വാർത്താ ഏജൻസിയായ ...