മനിതിക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കി എന്‍ഐഎ, മനിതി സംഘാംഗങ്ങള്‍ ശബരിമലയില്‍ വീണ്ടുമെത്തിയാല്‍ അറസ്റ്റിലേക്കുനീങ്ങുമെന്ന് സൂചന
ശബരിമല: ശബരിമലയില്‍ ആചാര ലംഘനത്തിന് നേതൃത്വം നല്‍കുന്നത് തീവ്രവാദ ബന്ധമുള്ള സംഘടനകളെന്ന് കേന്ദ്ര,സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിഷയത്തിന് പ്രാധാന്യം നല്‍കി എന്‍ഐഎ. ദേശീയ കുറ്റാന്വേഷണ ...