ഭക്ഷണത്തില്‍ മഞ്ഞള്‍ ആദ്യം ചേർത്ത് വേവിക്കരുത്: പിന്നെ എന്ത് ചെയ്യണം?
നമുക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് മഞ്ഞള്‍. മിക്കവാറും പച്ചക്കറികളിലും മറ്റുമിട്ടു വേവിയ്ക്കും. ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും ഇതു കുറയ്ക്കാനും ഇവയുപയോഗിയ്ക്കുന്ന വഴികള്‍ കാരണമാകും. മഞ്ഞള്‍ അഥവാ ഇതിലെ കുര്‍കുമിന്‍ ...