Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health Food

മഞ്ഞളും മഞ്ഞുകാലവും; അടുക്കളയിലെ അത്ഭുതമരുന്ന്; സൗന്ദര്യവും ആരോഗ്യവും ഇങ്ങനെ

by Brave India Desk
Dec 16, 2023, 06:31 pm IST
in Food, Kerala, Lifestyle
Share on Facebook
Tweet
WhatsAppTelegram

നമ്മുടെ അടുക്കളകളിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ് മഞ്ഞൾ. രുചിയ്ക്കും നിറത്തിനും വേണ്ടി ഭക്ഷണവിഭവങ്ങളിൽ ചേർക്കുന്ന ഇത് നൽകുന്ന ഗുണം ചെറുതല്ല. ആരോഗ്യ,ചർമ്മ പരിപാലത്തിന് ഏറെ സഹായകരമാണ് മഞ്ഞൾ.

മഞ്ഞുകാലം അടുത്തിരിക്കെ മഞ്ഞൾ ഈ തണുപ്പുകാലത്ത് എങ്ങനെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഗുണകരമാകുമെന്ന് നോക്കാം.

Stories you may like

എന്നെക്കൊണ്ടും വാ തുറപ്പിക്കാതിരിക്കുന്നതാണ് പുള്ളിക്ക് നല്ലത്!’; സുകുമാരൻ നായർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ബി. ഗണേഷ് കുമാർ

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

മഞ്ഞുകാലത്ത് പലർക്കും ഉണ്ടാകുന്ന പ്രശ്‌നമാണ് കഫം. രണ്ട് ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ ഒരു സ്പൂൺ മഞ്ഞൾ കലക്കി ദിവസത്തിൽ രണ്ടുനേരം കുടിക്കുന്നത് ആശ്വാസം നൽകും. പ്രതിരോധ ശേഷിക്കും ഇത് പ്രയോജനകരമാണ്. മഞ്ഞളിന്റെ ആന്റിവൈറൽ , ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ആരോഗ്യത്തിന് സഹായകരമാകും. നല്ല ദഹനത്തിന് സഹായിക്കുന്ന ഇളംചൂടു മഞ്ഞൾ വെള്ളം വെറുംവയറ്റിൽ ഇത് കുടിയ്ക്കുമ്‌ബോൾ അസിഡിറ്റി പ്രശ്നങ്ങളും ഗ്യാസുമെല്ലാം ഒഴിവാകും. മലബന്ധം പരിഹരിയ്ക്കപ്പെടും. .

ചർമ്മപ്രശ്നങ്ങൾ തണുപ്പ് കാലത്ത് വർദ്ധിക്കും. വരണ്ടതും തണുത്തതുമായ വായു തലയോട്ടിയിലെ ഈർപ്പം വേഗത്തിൽ നഷ്ടപ്പെടുത്തും. മഞ്ഞുകാലം അടുക്കുമ്പോൾ താരൻ കൂടുതലായി കണ്ടുതുടങ്ങും. ഈ സമയത്ത് താരനെ ഇല്ലാതാക്കാൻ മഞ്ഞൾ ഉപയോഗിക്കാം. മഞ്ഞൾ ചേർത്ത് വെളിച്ചെണ്ണ ഉപയോഗിക്കുന്നത് താരനെ തടയുകയും മുഖത്ത് ഉപയോഗിക്കുന്നത് നിറം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ചർമത്തിന്റെ ആരോഗ്യത്തിനും മഞ്ഞൾ ഏറെ നല്ലതാണ്. മഞ്ഞൾ ചർമ സൗന്ദര്യത്തിന് മാത്രമല്ല, ചർമത്തിലുണ്ടാകുന്ന പല പ്രശ്നങ്ങൾക്കും മരുന്നാക്കാം. ചർമ്മത്തിന്റെ വേദനയും ചൊറിച്ചിലും മാറാൻ, ഒരു ടീസ്പൂൺ മഞ്ഞൾ പൊടി നാരങ്ങ നീരും കുറച്ച് വെള്ളവുമായി ചേർത്ത് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. ഹെർപ്പസ് മൂലമുള്ള വ്രണം, എക്‌സിമ, സോറിയാസിസ്, മുഖക്കുരു, എന്നിവയിൽ ഇത് നേരിട്ട് പുരട്ടാം.

പച്ച മഞ്ഞളിൻറെ വിവിധ ആരോഗ്യ ഗുണങ്ങൾ

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആൻറീ ബാക്ടീരിയൽ ഗുണങ്ങൾ ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കാനും അവയിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കാനും സഹായിക്കുന്നു.ആൻറി ഇൻഫ്‌ലമേറ്ററി ഗുണങ്ങൾ ശരീരത്തിലെ മുറിവുകൾ വേഗത്തിൽ ഉണങ്ങുന്നതിന് സഹായിക്കുന്നു.ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, സ്ട്രോക്ക്, പൊണ്ണത്തടി, പ്രമേഹം എന്നിവയ്ക്ക് ഗുണം ചെയ്യും.ഭാരവും പൊണ്ണത്തടിയും കുറയ്ക്കാനും ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) സന്തുലിതമായി നിലനിർത്താനും സഹായിക്കുന്നു. ദഹനവ്യവസ്ഥയെ ആരോഗ്യകരമാക്കുകയും ഗ്യാസ്, അസിഡിറ്റി, മലബന്ധം, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ തടയുകയും ചെയ്യും.രക്തം ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്നു.സന്ധിവേദനയ്ക്ക് വലിയ ആശ്വാസം നൽകുന്നു.നാഡീവ്യൂഹത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനും ഇത് സഹായകമാണ്.വായയിലെ പല പ്രശ്നങ്ങൾക്കും ആശ്വാസം നൽകുന്നു.പൈൽസ്, സ്ത്രീകളിലെ രക്താർബുദം, സ്തന സംബന്ധമായ പ്രശ്നങ്ങൾ, ചർമ സംബന്ധമായ പലതരം പ്രശ്നങ്ങൾ എന്നിവയ്ക്ക് ഒരു പരിധിവരെ പരിഹാരം നൽകുന്നു.

Tags: MANJALturmericwinter
Share14
Tweet
SendShare

Latest stories from this section

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘സോഷ്യൽ മീഡിയയുടെ വായ മൂടിക്കെട്ടാൻ പറ്റുമെന്ന് വിശ്വസിക്കുന്ന മൂഢനാണോ ഞാൻ?’;മെറ്റയ്ക്ക് കത്തെഴുതുമെന്ന് വി.ഡി. സതീശൻ!

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

Discussion about this post

Latest News

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

അമ്മ നശിച്ച് കാണാൻ ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം ; അമ്മയെന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്ന് ; കെ ബി ഗണേഷ് കുമാർ

എന്നെക്കൊണ്ടും വാ തുറപ്പിക്കാതിരിക്കുന്നതാണ് പുള്ളിക്ക് നല്ലത്!’; സുകുമാരൻ നായർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ബി. ഗണേഷ് കുമാർ

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

സിനിമയ്ക്കും ഷോപ്പിംഗിനും ആളെ തരാം!’; ഇൻസ്റ്റയിലെയും ടെലഗ്രാമിലെയും ‘റെന്റ് ബോയ്ഫ്രണ്ട്’ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്!

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദ! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ട് പുറത്ത്

ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദ! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ട് പുറത്ത്

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘സോഷ്യൽ മീഡിയയുടെ വായ മൂടിക്കെട്ടാൻ പറ്റുമെന്ന് വിശ്വസിക്കുന്ന മൂഢനാണോ ഞാൻ?’;മെറ്റയ്ക്ക് കത്തെഴുതുമെന്ന് വി.ഡി. സതീശൻ!

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

മൂന്നാം ഭാഷാ നയത്തിൽ വീഴ്ച: സി.ബി.എസ്.ഇക്കെതിരെ പാർലമെന്ററി സമിതിയുടെ ഗുരുതര കണ്ടെത്തൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies