ഡെപ്യൂട്ടി തഹസീൽദാരെ കയ്യേറ്റം ചെയ്ത മഞ്ചേശ്വരം എംഎൽഎ ഉൾപ്പെടെ 4 പേർക്ക് തടവുശിക്ഷ വിധിച്ച് കോടതി
കാസർകോട്: മഞ്ചേശ്വരം എംഎൽഎ ഉൾപ്പെടെ നാല് പേർക്ക് ഒരുവർഷവും മൂന്ന് മാസവും തടവ് ശിക്ഷ വിധിച്ച് കോടതി. കാസർഗോഡ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. ...