‘വിശ്വാസികൾക്കൊപ്പം നിന്നു,പക്ഷേ വോട്ടായില്ല’; നിരാശ പ്രകടിപ്പിച്ച് മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥി
വിശ്വാസികള്‍ക്കൊപ്പം നിന്നത് വോട്ടായില്ലെന്ന് മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ. കാസര്‍കോട് വിശ്വാസികള്‍ക്കൊപ്പം നിന്നത് വോട്ടായില്ലെന്നും ബിജെപിയില്‍ നിന്ന് വോട്ടുകള്‍ വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.രണ്ടാം സ്ഥാനമെങ്കിലും പ്രതീക്ഷിച്ചിരുന്നുവെന്നും ...