ഇനിയെങ്കിലും സ്ത്രീകൾ മണ്ടത്തരത്തിൽ പോയി ചാടരുത് ,മുറിച്ച് മാറ്റാൻ ഡോക്ടർമാർ പറയും;അതായിരുന്നു ബലം എന്ന് ഇത് കഴിഞ്ഞപ്പോഴാണ് മനസിലായത്:മഞ്ജു
ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പരിചിതമായിട്ടുള്ള മുഖമാണ് മഞ്ജു പത്രോസിൻ്റേത്. വിവിധ ചാനലുകളിലെ നിരവധി പരിപാടികളിലെ പ്രധാന കഥാപാത്രമായി എത്തിയ താരം കൂടുതലും കോമഡിക്ക് പ്രാധാന്യം നൽകിയിട്ടുള്ള വേഷങ്ങളാണ് ...