Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഞങ്ങള്‍ പിരിഞ്ഞിട്ടില്ല..; വ്ളോഗിംഗ് നിര്‍ത്തി എന്ന് മാത്രം; വെളിപ്പെടുത്തി മഞ്ജു പത്രോസും സിമി സാബുവും

by Brave India Desk
Nov 19, 2024, 06:22 pm IST
in Kerala, Entertainment
Share on Facebook
Tweet
WhatsApp
Telegram

എറണാകുളം: റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് മഞ്ജു പത്രോസും സിമി സാബുവും. ഇരുവരും ചേര്‍ന്നുള്ള യൂട്യൂബ് ചാനൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബ്ലാക്കീസ് എന്ന?പേരില്‍ തുടങ്ങിയ ചാനലില്‍ എന്നാല്‍,  അടുത്തിടെയായി വീഡിയോകള്‍ ഒന്നും അപ്‌ലോഡ് ചെയ്യാറില്ലായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും കാണാതായതോടെ  മഞ്ജുവും സിമിയും തമ്മില്‍ പിണക്കത്തിലാണോ, ഇനി അടിച്ചു പിരിഞ്ഞോ എന്ന് തുടങ്ങിയ ചോദ്യങ്ങള്‍ വരാന്‍ തുടങ്ങിയിരുന്നു.

Stories you may like

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

ഇപ്പോഴിതാ ചാനലില്‍ വീഡിയോ ഇല്ലാത്തതിന്റെ കാരണം പറഞ്ഞ് എത്തിയിരിക്കുകയാണ് മഞ്ജുവും സിമിയും. യൂട്യൂബ് ചാനലിലൂടെയുള്ള വ്ളോഗിംഗ് നിര്‍ത്തി എന്ന് പറയുകയാണ് താരങ്ങള്‍. അതിന്റെ കാരണവും പുതിയ വീഡിയോയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഇനി തങ്ങളുടെ അടുത്തുനിന്ന് ഒരു വ്‌ളോഗ് ഉണ്ടാവാന്‍ സാധ്യത തീരെ കുറവാണെന്ന് വീഡിയോയില്‍ മഞ്ജു പറയുന്നു. താല്‍ക്കാലികമായി അത് നിര്‍ത്തി. അതിനു ചില കാരണങ്ങൾ ഉണ്ടെന്നും മഞ്ജു പറഞ്ഞു. കൊറോണ സമയത്ത് തങ്ങള്‍ക്ക് ഒരുമിച്ച് എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ചും ഞങ്ങളുടെ സ്ട്രസ്സ് റിലീഫിന് വേണ്ടിയും തുടങ്ങിയതാണ് ഈ ചാനൽ. അതില്‍ നിന്നൊരു വരുമാനം ഉണ്ടാവണമെന്നും ഞങ്ങളുടെ ജീവിതമാര്‍ഗം ആവണമെന്നും കരുതിയിട്ടില്ല. കാര്യമായ വരുമാനം ഒന്നും ഞങ്ങള്‍ക്ക് കിട്ടിയിട്ടുമില്ല. ഇതിനെ വളരെ സീരിയസായി കാണുന്നവരും ഇതൊരു ജീവിതമാര്‍ഗമായി കൊണ്ടുപോകുന്ന ഒത്തിരി വ്ളോഗര്‍മാര്‍ക്കിടയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല എന്നതാണ് സത്യം.

‘ഞങ്ങള് വായില്‍ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു കൊണ്ട് നില്‍ക്കുന്നു എന്നല്ലാതെ ക്വാളിറ്റിയുള്ള ഒന്നും  അതിൽ ചെയ്യാന്‍ സാധിച്ചിരുന്നില്ല. അതുപോലെ ഞങ്ങള്‍ രണ്ടു പേരും തിരക്കിലാണ്. സിമി പുതിയതായി ഒരു ബിസിനസ് തുടങ്ങി. ഞാനും രണ്ട്, മൂന്ന് പ്രൊജക്ടുകളുമായി തിരക്കിലാണ്’ മഞ്ജു കൂട്ടിച്ചേര്‍ത്തു.

വ്ളോഗ് ചെയ്യുന്നില്ലെന്ന് തീരുമാനിച്ച സ്ഥിതിക്ക് വെബ് സീരീസ് ചെയ്താലോ എന്നൊരു ആലോചനയുണ്ട്. ഇനി അതല്ലെങ്കില്‍ ചെറിയ കഥകള്‍ ആയിട്ട് 15 മിനിറ്റ് വരുന്ന വീഡിയോ ചെയ്യാമെന്ന് കരുതുന്നു. അതില്‍ നിങ്ങളുടെ അഭിപ്രായം എന്താണെന്നും മഞ്ജുവും സിമിയും ചോദിച്ചു.

Tags: simiManju PathroseVlog
Share
Tweet
Send
Share

Latest stories from this section

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങി; ഡൽഹി കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത; വിശദീകരണം തേടി

പിണറായി വിജയന് ഇന്ന് നിർണായകം ; അപ്പീൽ അനുമതി ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; ഇ.ഡിയും കേസെടുത്തു

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

സ്ത്രീകൾ തൊട്ട് അഭിനയിക്കണ്ടേ..; ആ വക പരിപാടി പറ്റില്ല; തൊടാതയുള്ള സംഭവങ്ങൾ വേണമെങ്കിൽ ചെയ്യാം; ഒടുവിൽ മമ്മൂട്ടി യെസ് പറഞ്ഞത് ഇങ്ങനെ

അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതി സ്നേഹിച്ചു മുറുക്കൊക്കെ തന്നു:മമ്മൂട്ടിയുടെ ലൊക്കേഷൻ ഓർമ്മ

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

Latest News

വിമർശകരെ അടിക്കാനുള്ള വടി നീ തന്നെ ആരാധകർക്ക് കൊടുക്കുക സഞ്ജു, എന്ത് പറഞ്ഞ് അവർ നിങ്ങൾക്കായി വാദിക്കും; ഒരൽപ്പം സ്ഥിരതയാകാം

തിലക് പുറത്തായതാണ് കളി തിരിച്ചത്; പൊരുതിവീണ യുവനിരയെ പ്രശംസിച്ച് സഞ്ജു സാംസൺ

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

രാഹുൽ ഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറി ; സുപ്രീം കോടതി നോട്ടീസിന് പിന്നാലെ കോൺഗ്രസിനെതിരെ ബിജെപി

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ഞങ്ങളെ ഭയപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരായ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി

വികസനത്തിൽ നിർണായകമായി ഡിജിറ്റൽ ഇന്ത്യ; പുതിയ ഐഡന്റിറ്റി നൽകിയെന്ന് പ്രധാനമന്ത്രി

വികസനത്തിനൊപ്പം രാജ്യസുരക്ഷയും മുഖ്യം ; ലഡാക്കിൽ 3,350 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ച് പ്രധാനമന്ത്രി മോദി

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

എന്നെ മൂന്ന് മത്സരം കൊണ്ട് ഒഴിവാക്കിയ ആളുകൾ അവന് നൽകിയത് ഒരു വർഷമെന്ന് ആ താരത്തിന് തോന്നും, അയാളെ ടീമിൽ നിന്ന് ഒഴിവാക്കുക: മുഹമ്മദ് കൈഫ്

ഈ പോക്ക് പോയാൽ 2028 ലോകകപ്പ് മറന്നേക്കൂ’; ഇന്ത്യൻ ബോളിങ് കോമ്പിനേഷനെതിരെ കടുപ്പിച്ച് മുഹമ്മദ് കൈഫ്

കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്തിനാണ് നിങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കുന്നത്? ഇൻഡി സഖ്യത്തിന് സുപ്രീംകോടതിയിൽ നിന്നും രൂക്ഷ വിമർശനം

കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്തിനാണ് നിങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കുന്നത്? ഇൻഡി സഖ്യത്തിന് സുപ്രീംകോടതിയിൽ നിന്നും രൂക്ഷ വിമർശനം

പാകിസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം ; 27 കുട്ടികളും അധ്യാപകനും മരിച്ചു

പാകിസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം ; 27 കുട്ടികളും അധ്യാപകനും മരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies