നൽകിയ ചിരികൾക്ക് നന്ദി; സ്ക്രീനിലും ജീവിതത്തിലും; ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിച്ച് മഞ്ജു വാര്യർ
തിരുവനന്തപുരം: നടൻ ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിച്ച് നടി മഞ്ജുവാര്യർ. ഇന്നോളം നൽകിയ ചിരികൾക്ക് നന്ദിയെന്ന് മഞ്ജു വാര്യർ പറഞ്ഞു. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു ഇന്നസെന്റ് അന്തരിച്ചത്. ...














