Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി; മഞ്ജുവാര്യരുൾപ്പെടെയുള്ള സാക്ഷികളെ വിസ്തരിക്കാൻ സുപ്രീംകോടതി അനുമതി

by Brave India Desk
Feb 17, 2023, 12:16 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ ആക്രമിച്ച കേസിൽ ദിലീപിന് സുപ്രീംകോടതിയിൽ തിരിച്ചടി. മഞ്ജുവാര്യർ ഉൾപ്പെടെ നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുമതി നൽകരുതെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി. കേസുമായി ബന്ധപ്പെട്ടുള്ള തുടർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെയും, 15ാം പ്രതി ശരത്തിന്റെയും പങ്ക് വ്യക്തമാക്കുന്ന ശബ്ദ സന്ദേശങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ മഞ്ജുവാര്യർ ഉൾപ്പെടെ നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കണം എന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇതിൽ നൽകിയ സത്യാവാങ്മൂലത്തിലായിരുന്നു അനുമതി നൽകരുതെന്ന് ദിലീപ് ആവശ്യപ്പെട്ടത്.

Stories you may like

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത് വിമാനത്തിനുള്ളിൽ നിന്നും ; പുറത്തിറങ്ങാൻ അനുവദിക്കണമെന്ന അപേക്ഷ ചെവിക്കൊള്ളാതെ ഡൽഹി പോലീസ്

പ്രോസിക്യൂഷന്റെ വാദങ്ങൾ വ്യാജമാണെന്നായിരുന്നു ദിലീപ് സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. എന്നാൽ കേസിന്റെ മുന്നോട്ട് പോക്കിന് സാക്ഷികളെ വിസ്തരിക്കേണ്ടതുണ്ടെന്ന് മറുപടി സത്യവാങ്മൂലത്തിൽ സർക്കാരും വ്യക്തമാക്കി. ഇത് പരിഗണിച്ചായിരുന്നു കോടതി ദിലീപിന്റെ ആവശ്യം തള്ളിയത്.

പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് പ്രകാരമുള്ള സാക്ഷികളുടെ വിസ്താരം തുടരാമെന്ന് കോടതി പറഞ്ഞു. പ്രോസിക്യൂഷൻ തീരുമാനത്തിൽ ഇടപെടുന്നില്ല. കോടതി നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി.

Tags: manju warriorSupreme Courtdileep
Share5
Tweet
Send
Share

Latest stories from this section

അഭിജീത് ദിപ്കെയും സൗരവ് ദാസും കസ്റ്റഡിയിൽ ; രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; ശക്തമായ നടപടികളുമായി ഡൽഹി പോലീസ്

സിജെപി പ്രതിഷേധം; പിണറായി വിജയനടക്കം സിപിഎം നേതാക്കളെ തടഞ്ഞ് പോലീസ്; മുതിർന്ന നേതാക്കൾ കസ്റ്റഡിയിൽ

നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി ; ഡൽഹിയിൽ ഹർഷ് മൽഹോത്ര നയിക്കും

രാജ്യത്ത് അരാജകത്വം വളർത്താനുള്ള രാഹുലിന്റെയും കെജ്രിവാളിന്റെയും ശ്രമങ്ങളാണ് ഈ പ്രതിഷേധങ്ങൾ ; ഇത്തവണ കടുത്ത നടപടി ഉണ്ടാകുമെന്ന് നിതിൻ നബിൻ

ജന്തർ മന്തർ പ്രതിഷേധം: ഡൽഹിയിൽ സുരക്ഷ അതിശക്തം; മുപ്പത്തിയഞ്ചായിരത്തിലധികം സേനാംഗങ്ങളെ വിന്യസിച്ചു

Latest News

ഷാംപൂവിന്റെ ചെറിയ പാക്കറ്റുകളും രാസകുങ്കുമവും വേണ്ട: ശബരിമലയിൽ വിൽപ്പന നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

സമയത്ത് എത്താൻ റോഡിൽ ആളുകളെ കൊല്ലാൻ ലൈസൻസില്ല!’; കൊച്ചിയിൽ സ്വകാര്യ ബസുകളുടെ നരഹത്യയിൽ ഹൈക്കോടതിയുടെ ശാസന

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

കോഹ്‌ലി ഭായ് ആ റെക്കോർഡ് ലിസ്റ്റിൽ ഇനി ഞാനുമുണ്ട്, തകർപ്പൻ നേട്ടത്തിൽ സൂപ്പർതാരത്തിനൊപ്പം സഞ്ജു സാംസണും; ഇത് വമ്പൻ തിരിച്ചുവരവ്

കോഹ്‌ലി ഭായ് ആ റെക്കോർഡ് ലിസ്റ്റിൽ ഇനി ഞാനുമുണ്ട്, തകർപ്പൻ നേട്ടത്തിൽ സൂപ്പർതാരത്തിനൊപ്പം സഞ്ജു സാംസണും; ഇത് വമ്പൻ തിരിച്ചുവരവ്

സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത് വിമാനത്തിനുള്ളിൽ നിന്നും ; പുറത്തിറങ്ങാൻ അനുവദിക്കണമെന്ന അപേക്ഷ ചെവിക്കൊള്ളാതെ ഡൽഹി പോലീസ്

സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത് വിമാനത്തിനുള്ളിൽ നിന്നും ; പുറത്തിറങ്ങാൻ അനുവദിക്കണമെന്ന അപേക്ഷ ചെവിക്കൊള്ളാതെ ഡൽഹി പോലീസ്

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ, ആ കാര്യത്തിൽ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു: സഞ്ജു സാംസൺ

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ, ആ കാര്യത്തിൽ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു: സഞ്ജു സാംസൺ

അഭിജീത് ദിപ്കെയും സൗരവ് ദാസും കസ്റ്റഡിയിൽ ; രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; ശക്തമായ നടപടികളുമായി ഡൽഹി പോലീസ്

അഭിജീത് ദിപ്കെയും സൗരവ് ദാസും കസ്റ്റഡിയിൽ ; രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; ശക്തമായ നടപടികളുമായി ഡൽഹി പോലീസ്

സിജെപി പ്രതിഷേധം; പിണറായി വിജയനടക്കം സിപിഎം നേതാക്കളെ തടഞ്ഞ് പോലീസ്; മുതിർന്ന നേതാക്കൾ കസ്റ്റഡിയിൽ

സിജെപി പ്രതിഷേധം; പിണറായി വിജയനടക്കം സിപിഎം നേതാക്കളെ തടഞ്ഞ് പോലീസ്; മുതിർന്ന നേതാക്കൾ കസ്റ്റഡിയിൽ

നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി ; ഡൽഹിയിൽ ഹർഷ് മൽഹോത്ര നയിക്കും

രാജ്യത്ത് അരാജകത്വം വളർത്താനുള്ള രാഹുലിന്റെയും കെജ്രിവാളിന്റെയും ശ്രമങ്ങളാണ് ഈ പ്രതിഷേധങ്ങൾ ; ഇത്തവണ കടുത്ത നടപടി ഉണ്ടാകുമെന്ന് നിതിൻ നബിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology