നാഗരാജന്റെ മുൻപിൽ തൊഴുകൈകളോടെ മോഹൻലാൽ; മണ്ണാറശാല ക്ഷേത്രത്തിൽ ദർശനം നടത്തി
ആലപ്പുഴ: മണ്ണാറാശാല നാഗരാജ ക്ഷേത്രത്തിൽ മോഹൻലാലിന്റെ ക്ഷേത്രദർശനം. ഇന്നലെ പുലർച്ചെ നാല് മണിയ്ക്കാണ് അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്തിയത്. സുഹൃത്ത് അനിൽകുമാറും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. താരത്തിന്റെ ക്ഷേത്ര ദർശനത്തിന്റെ ...