മനോജീത് പെൺകുട്ടികളുടെ പേടിസ്വപ്‌നം,പഠനം പോലും പാതിവഴിയിലുപേക്ഷിച്ചവർ;അധികാരബലത്താൽ നിയമം മറന്നു,ശല്യക്കാരനായി
കൊൽക്കത്തയിൽ നിയമവിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിലെ മുഖ്യപ്രതി മനോജീത് മിശ്ര കോളേജിലെ പേടിസ്വപ്‌നമായിരുന്നുവെന്ന് റിപ്പോർട്ടുകൾ. മാംഗോ മിശ്ര' എന്ന പേരിൽ അറിയപ്പെട്ട മനോജിത്തിന്റെ മുന്നിൽപ്പെടാതിരിക്കാൻ പെൺകുട്ടികൾ ക്ലാസുകൾ പോലും ...