പേരിന് പിന്നിലെ രാമനെ ട്രോളുന്നവർ സ്വന്തം ദൈവത്തെയാണ് ട്രോളുന്നതെന്ന് മറക്കരുതെന്ന് പ്രമോദ് രാമൻ; ഇന്ത്യാവിഷനിൽ ജോലി ചെയ്യുമ്പോൾ ഇല്ലാതിരുന്ന രാമൻ മനോരമയിൽ എത്തിയപ്പോൾ എങ്ങനെ വന്നുവെന്ന് ടി ജി മോഹൻദാസ്
മീഡിയ വൺ എഡിറ്റർ പ്രമോദ് രാമന് ട്വിറ്ററിൽ ട്രോൾ മഴ. ഏഷ്യാനെറ്റിലും ഇന്ത്യാവിഷനിലും ജോലി ചെയ്യുമ്പോൾ പ്രമോദ് എന്നറിയപ്പെട്ടിരുന്ന പ്രമോദ് രാമൻ, പേരിനൊപ്പം രാമൻ ചേർത്തത് മനോരമ ...