ഇതെന്തോന്ന് ടൂൾ ബോക്‌സോ?; വയറുവേദന കാരണം ആശുപത്രിയിലെത്തിയ 40 കാരന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 100 കണക്കിന് വസ്തുക്കൾ
ചണ്ഡീഗഡ്: വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 40 കാരന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 100 കണക്കിന് വസ്തുക്കൾ. പശ്ചാബിലെ മോഗയിലുള്ള ആശുപത്രിയിലാണ് 40 കാരൻ എത്തിയത്. നിരന്തരമായ ഓക്കാനവും ...