ദേവസ്വം ബോർഡിന്റെ വിവേചനത്തിനെതിരെ വി എച്ച് പി; മുസ്ലീം ആയതിന്റെ പേരിൽ ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ വിലക്ക് നേരിട്ട മൻസിയക്ക് വിശ്വ ഹിന്ദു പരിഷത്ത് ക്ഷേത്രങ്ങളിൽ അവസരം നൽകും
തിരുവനന്തപുരം: ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ വിലക്ക് നേരിട്ട നർത്തകി വിപി മൻസിയക്ക് പിന്തുണയുമായി വിശ്വ ഹിന്ദു പരിഷത്ത്. മൻസിയക്ക് വിശ്വ ഹിന്ദു ...