ചരിത്രം കുറിച്ച് മനു ഭാക്കർ ; ആദ്യമായി ഒരു ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടുന്ന ഇന്ത്യൻ കായികതാരം
പാരിസ് : സ്വാതന്ത്ര്യാനന്തരം ഒരു ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ കായികതാരം എന്ന ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഷൂട്ടിംഗ് താരം മനു ഭാക്കർ. നേരത്തെ 10 ...