2024ലെ ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു;മനു ഭാക്കർ, ഡി ഗുകേഷ് തുടങ്ങി നാല് കായികതാരങ്ങൾക്ക് ആദരം
ന്യൂഡൽഹി: 2024ലെ ദേശീയ കായിക അവാർഡുകൾ വ്യാഴാഴ്ച യുവജനകാര്യ, കായിക മന്ത്രാലയം പ്രഖ്യാപിച്ചു. മനു ഭാക്കർ, ഡി ഗുകേഷ്, ഹർമൻപ്രീത് സിംഗ്, പ്രവീൺ കുമാർ എന്നിവർ മേജർ ...