ഭാസുരാംഗൻ ചതിച്ചു; സിപിഎം നേതാവിന് നേരെ ആസിഡ് ആക്രമണത്തിലേക്ക് നയിച്ചത് സഹകരണ ബാങ്കിലെ സാമ്പത്തിക തർക്കമെന്ന് സജി; ആത്മഹത്യാക്കുറിപ്പ് പുറത്ത്
തിരുവനന്തപുരം: മാറാനല്ലൂർ ആസിഡ് ആക്രമണ കേസിലെ പ്രതിയും സിപിഐ നേതാവുമായ സജിയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. കണ്ട്‌ല സഹകരണ ബാങ്കിലെ സാമ്പത്തിക തർക്കമാണ് ആക്രമണത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത് എന്നാണ് ...