യുഎസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പെറിനെ പിരിച്ചുവിട്ട് ഡൊണാൾഡ് ട്രംപ് : നടപടി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെ
വാഷിംഗ്ടൺ: തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെ അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക് എസ്പെറിനെ പിരിച്ചു വിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നാഷണൽ കൗണ്ടർ ടെററിസം സെന്ററിന്റെ ഡയറക്ടറായ ...