മാപ്പുപറഞ്ഞ് മാർക്ക് സക്കർബർഗ് ; മോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ ഔദ്യോഗിക ഖേദപ്രകടനം ഉന്നത മെറ്റാ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്തതിലും പ്ലാറ്റ്‌ഫോമിലുണ്ടായ സാങ്കേതിക പിഴവുകളിലും ഖേദം പ്രകടിപ്പിച്ച് മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗ്. സോഷ്യൽ മീഡിയ ...








