അമ്മയാകാൻ മാനസികമായി തയ്യാറല്ലെങ്കിൽ വിവാഹിതരായ സ്ത്രീകൾക്കും ഗര്‍ഭച്ഛിദ്രം നടത്താം ; ശ്രദ്ധേയ വിധിയുമായി സുപ്രീം കോടതി
ന്യൂഡൽഹി : വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താതെയാണ് ഗർഭിണി ആയതെങ്കിൽ വിവാഹിതരായ സ്ത്രീകൾക്കും ഗര്‍ഭച്ഛിദ്രം നടത്താമെന്ന് സുപ്രീം കോടതിയുടെ അനുമതി. അമ്മയാകാനായി മാനസികമായി തയ്യാറെടുക്കാൻ കഴിയാത്ത സാഹചര്യത്തിലോ സാമ്പത്തിക ...