ഉപകരണങ്ങൾ പിടിച്ചെടുത്തത് എന്തിന്?; ഒരാഴ്ചയ്ക്കുള്ളിൽ എല്ലാം വിട്ട് നൽകണം; മറുനാടൻ മലയാളിയുടെ ഉപകരണങ്ങൾ പിടിച്ചെടുത്ത പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
എറണാകുളം: ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളിയുടെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തതിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ചാനലിന്റെ എല്ലാ ഉപകരണങ്ങളും പിടിച്ചെടുത്തത് ചോദ്യം ചെയ്ത കോടതി ഉപകരണങ്ങൾ ...