കേരളത്തിലെ ഗവ. ആശുപത്രികളിൽ രോഗികളിൽ മരുന്ന് പരീക്ഷണ നീക്കവുമായി പിണറായി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാരാശുപത്രികളിലെ രോഗികളിൽ പുതുതായി ലഭ്യമാകുന്ന മരുന്നുകൾ പരീക്ഷിക്കുവാൻ നീക്കം. വിദേശത്തേതടക്കം പുറത്തിറക്കുന്ന പുതിയ മരുന്നുകൾ പരീക്ഷിക്കാനാണ് നീക്കം. ഇത്തരത്തിലുള്ള മരുന്ന് പരീക്ഷണം മെഡിക്കൽ കോളേജുകളിലും ...